കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പ് 2026 ജനുവരി 7 മുതല് 13 വരെയുള്ള തീയതികളില് നിയമസഭാ സമുച്ചയത്തില് വച്ച് നടക്കുകയാണ്.
നാലാം പതിപ്പിന്റെ പ്രധാന ആകര്ഷണങ്ങളില് ഒന്ന്, പുസ്തകോത്സവ ദിനങ്ങളില് വൈകീട്ടുള്ള തെയ്യാവതരണങ്ങളാണ്. ജനുവരി 8 മുതല് 12 വരെയുള്ള തീയതികളില് വടക്കന് കേരളത്തിന്റെ തനതുകലാരൂപമായ തെയ്യം നിയമസഭാങ്കണത്തില് അവതരിപ്പിക്കപ്പെടും.
പത്മശ്രീ ഇ.പി. ......
മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചത് തനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും തന്റെ അനുഭവമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്നെ മുസ്ലിം വിരോധിയാക്കാൻ ചിലർ നിരന്തരം ശ്രമിക്കുന്നു. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടൽ അനിവാര്യമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ.......

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ പുതിയ മെഗാ പ്രൊമോഷൻ " Drive Your Dream With Grand" ഔദ്യോഗികമായി ആരംഭിച്ചു. 2026 ജനുവരി 1 മുതൽ ജൂൺ 24 വരെ നീളുന്ന ഈ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് ഹ്യുണ്ടായി ആക്സന്റ് കാറുകൾ 10 എണ്ണം, 1,00,000 ഖത്തർ റിയാലിന്റെ ക്യാഷ് സമ്മാനങ്ങൾ, എന്നിവ നേടാനുള്ള അതുല്യ അവസരം ഒരുക്കിയിരിക്കുന്നു.
ഖത്തറിലെ ഏത് ഗ്രാൻഡ് മാൾ ഹൈപ്പർമാർകെറ്റിൽ ( ഏഷ്യൻ ടൗൺ & മെക്കയിൻസ് ) അല്ലെങ്കിൽ ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ ( നജ്മ ,ഷഹാനിയ , ഉമ്മ് ഗൺ ,അസീസിയ, അൽ അതിയ , എസ്ഥാൻ മാൾ -വുകൈർ ഗ്രാൻഡ് എക്സ്പ്രസ്സ് (ഷോപ് നമ്പർ 91 & 170 ,പ്ലാസ മാള് ), നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ പാർച്ചസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സിനും ഈ സമ്മാന പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്.
നറുക്കെടുപ്പുകളുടെ തീയതികളും സമ്മാനങ്ങൾ:
29 ജനുവരി 2026: 1 × Hyundai Accent Car + 10 × ക്യാഷ് സമ്മാനങ്ങൾ (2,000 QAR വീതം)
26 ഫെബ്രുവരി 2026: 1 × Hyundai Accent Car + 10 × ക്യാഷ് സമ്മാനങ്ങൾ (2,000 QAR വീതം)
29 മാർച്ച് 2026: 1 × Hyundai Accent Car + 10 × ക്യാഷ് സമ്മാനങ്ങൾ (2,000 QAR വീതം)
23 ഏപ്രിൽ 2026: 1 × Hyundai Accent Car + 10 × ക്യാഷ് സമ്മാനങ്ങൾ (2,000 QAR വീതം)
20 മേയ് 2026: 1 × Hyundai Accent Car + 10 × ക്യാഷ് സമ്മാനങ്ങൾ (2,000 QAR വീതം)
25 ജൂൺ 2026: 5 × Hyundai Accent Cars
പ്രൊമോഷന്റെ ഉദ്ഘാടനം ചടങ്ങിൽ: ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, CEO നിതിൽ, ജനറൽ മാനേജർ അജിത് കുമാർ, PRO സിദ്ദിഖ്, അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ പ്രവീൺ എന്നിവർ പങ്കെടുത്തു.
"ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ഉപഭോക്താക്കൾക്ക് ആകർഷകമായ ഷോപ്പിംഗ് അനുഭവം നൽകുകയും, വിശ്വാസ്യതയോടും ഗുണമേന്മയോടും മികച്ച ഓഫറുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതും പ്രധാന ലക്ഷ്യമാണ്" എന്ന് റീജിയണൽ ഡയറക്ടർ ശ്രീ. ......
മലപ്പുറം: മുസ്ലീം ലീഗിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ എസ്എൻഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലെന്ന പരാമർശം സംബന്ധിച്ച് വിശദീകരിക്കവെയാണ് ലീഗിനെതിരെ രൂക്ഷവിമർശനം ഉയർത്തിയത്. ......
കർണാടകത്തിലെ ബെല്ലാരിയിലുണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ കോൺഗ്രസ്സ് പ്രവർത്തകൻ രാജശേഖർ വെടിയേറ്റു മരിച്ചു. ബെല്ലാരി എം എൽ എ നാരാ ഭരത് റെഡ്ഢിയുടെ അടുത്ത അനുയായിയാണ് രാജശേഖർ. ......
പുതുവര്ഷം തുടങ്ങുമ്പോള്, പലരും പുതിയ ലക്ഷ്യങ്ങള് നിശ്ചയിക്കാറുണ്ട്. എന്നാല് ഇന്നത്തെ ഡിജിറ്റല് യുഗത്തില് ഏറ്റവും വലിയ വെല്ലുവിളി നമ്മുടെ ശ്രദ്ധാ പരിധി (attention span) കുറവാണ് എനന്നുള്ളതാണ്. ......
ചങ്ങനാശ്ശേരി: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ എൻഎസ്എസ് സ്വീകരിച്ച നിലപാട് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ......
ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) ഖത്തറിൽ ആദ്യമായി റോബോട്ടിക് ബൈലാറ്ററൽ യൂററ്ററിക് റീഇംപ്ലാന്റേഷൻ ശസ്ത്രക്രിയ വിജയകരമായി നടത്തി. ഐഷ ബിൻത് ഹമദ് അൽ അറ്റിയ്യ ആശുപത്രിയിൽ ദാ വിന്ചി റോബോട്ടിക് Xi സിസ്റ്റം ഉപയോഗിച്ചാണ് ഈ സങ്കീർണ ശസ്ത്രക്രിയ നടത്തിയത്.
മുപ്പത്വയസ്സുള്ള ഖത്തർ പൗരനായ രോഗിയുടെ ഇരുവശ യൂററ്ററുകളിലുമുണ്ടായ ഗുരുതര തടസ്സം പരിഹരിക്കുന്നതിനായിരുന്നു ശസ്ത്രക്രിയ. ......
ദോഹ: രാജ്യത്തിന്റെ സാംസ്കാരിക ശേഖരങ്ങൾ സമ്പന്നമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ദാതാക്കളെ ഖത്തർ മ്യൂസിയംസ് ആദരിച്ചു. കുടുംബങ്ങൾ കൈമാറിയ പൈതൃക വസ്തുക്കൾ മുതൽ കലാകാരന്മാർ സംഭാവന ചെയ്ത അപൂർവ കൃതികൾ വരെ, കോർപ്പറേറ്റ് സ്ഥാപനങ്ങളും നയതന്ത്ര മിഷനുകളും നൽകിയ ചരിത്ര രേഖകളും കലാസൃഷ്ടികളും ഉൾപ്പെടെ, പൊതുശേഖരത്തെ സമ്പുഷ്ടമാക്കിയ സംഭാവനകളാണ് ആദരിക്കപ്പെട്ടത്.
കഴിഞ്ഞ ഇരുപത് വർഷത്തിനിടെ 250ലധികം ദാതാക്കൾ ഖത്തർ മ്യൂസിയംസിന്റെ വിവിധസ്ഥാപനങ്ങളിലേക്കും പദ്ധതികളിലേക്കും കലയും പൈതൃകവസ്തുക്കളും സംഭാവന ചെയ്തതായി അധികൃതർ അറിയിച്ചു. ......